Subscribe Us

Header Ads

തക്കാളി സാബാർ

 തക്കാളി സാബാർ 



ആവിശ്യമായ വസ്തുക്കൾ / Ingredients

--------------------------

തക്കാളി                   - 2 എണ്ണം  

പച്ച മുളക്               - 6 എണ്ണം  

ഉള്ളി                          - 2 എണ്ണം  

ഓയിൽ                    - 4tbspn 

ഉണക്ക മുളക്       - 4 എണ്ണം  

മുളക് പൊടി        - 1tspn

മഞ്ഞൾ പൊടി    - 1/3tspn

കടുക്                      - 1tspn 

ഉലുവ                       - 1/2 tspn 

ഉഴുന്ന്                      - 1/2 tspn 

വെള്ളം               -3 കപ്പ് 


തയ്യാറാക്കുന്ന വിധം / Recipe

ആദ്യം പ്രഷർ കുക്കർ ചുടാക്കി 2 tbspn എണ്ണ ഒഴിച്ചു ചുടാക്കി പച്ചമുളക്,

 തക്കാളി , 2 കപ്പ് വെള്ളം എന്നിവ ഒഴിച്ചു അടച്ചു വെച്ചു രണ്ട് വിസിൽ അടിച്ചു

 വേവിച്ചെടുക്കുക .


 ശേഷം  രണ്ട് ഉള്ളി മിക്സിയിൽ കുറച്ചു വെള്ളവും ചേർത്തു അരച്ചെടുക്കുക.

വേവിച്ചെടുത്ത തക്കാളി പച്ചമുളക് എന്നിവ വെള്ളം ചേർക്കാതെ

 അരച്ചെടുക്കുക .


 ശേഷം  മറ്റൊരു പാത്രം ചുടാക്കി 2 tbspn എണ്ണ ഒഴിച്ചു ചുടായതിനു ശേഷം 

 കടുക് ,ഉലുവ ,ഉഴുന്ന് ,ഉണക്ക മുളക് എന്നിവ ചേർക്കുക .ഇതിലേക്ക് അരചു

 വെച്ചിട്ടുള്ള ഉള്ളിയും 1 കപ്പ് വെള്ളവും ചേർത്തു ഇളക്കുക .ഇത് തിളച്ചതിൽ

 പിന്നെ അരച്ചു വെച്ച തക്കാളി ചേർക്കുക.


ശേഷം  മുളക് പൊടി ,മഞ്ഞൾ പൊടി ,ഉപ്പ് എന്നിവ ചേർത്തു ഇളക്കുക .ഇത്

 തിളച്ച ഉടനെ തക്കാളി സാബാർ റെഡി .



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍