Subscribe Us

Header Ads

Carrot 🥕 pudding

 Carrot 🥕 pudding 

——————————-

ചേരുവകൾ / Ingrideance 

ക്യാരറ്റ്                 :2

മിൽക്ക്മേഡ്        :1/2 കപ്പ്

പാൽ                    :4കപ്പ് 

പഞ്ചസാര           :4tbsp 

ഏലക്കായ           :2

കോൺഫ്ലോർ     :6tbspn

വെള്ളം               ആവിശ്യത്തിന് 




തയ്യാറാക്കുന്ന വിധം / Recipe

ആദ്യം  ക്യാരറ്റ് ചെറുതാക്കി അരിഞു വെള്ളം ചേർത്തു വേവിച്ചെടുക്കുക .ക്യാരറ്റ് വേവിച്ചതിന് ശെശം അതിലെ വെള്ളം വാര്‍ത്തു കളഞു മിക്സിയിലെക്കിടുക .ഇനി അതിലെക്ക് മിൽക്ക്മേഡ് ,വെള്ളം എന്നിവ ചേർത്തു അരച്ചെടുക്കുക .

                 ഇനി കോൺഫ്ലോർ ഉം അര കപ്പ് വെള്ളവും ചേർത്തു ഇളക്കി കോൺ ഫ്ലൊർ മിക്സ് തയ്യാറാക്കി വെക്കുക .

ഇനി പാൽ ഒരു പാനിലൊഴിച്ചു അതിലെക്ക് 4 tbspn പഞ്ചസാരയും ചേർത്തു ഇളക്കി തിളപ്പിച്ചെടുക്കുക .അത് തിളച്ചു വരൂന്ന സമയത്തു അതിലെക്ക് ക്യാരറ്റ് അരച്ചു വെച്ചിട്ടുള്ളത് ചേർത്തു ഇളക്കുക .അത് തിളച്ചു വരൂന്ന സമയത്തു അതിലെക്ക് 2ഏലക്കയ ചേർക്കുക .

ഇതൊന്ന് തിളച്ചതിന് ഷെശം അതിലെക്ക് കോൺ ഫ്ലോർ മിക്സ് ചേർത്തു ഇളക്കുക .(low flame ൽ  വെക്കാന് ശ്രദ്ധിക്കുക .) അത് ചേർക്കുന്നതോടൊപ്പം തന്നെ ഇളക്കുക .

                  ഇത് നന്നായി കുറുകി വന്നതിന് ഷെശം പുഡിങ് ട്രെയിലെക്ക് ഒഴിച്ചു കൊടുത്തു ചുടാറിയ ഷെശം ഫ്രിഡ്ജിൽ 2മണികൂർ തണുപ്പിച്ചെടുക്കുക .പുഡ്ഡിംഗ്  തയ്യാർ .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍