Subscribe Us

Header Ads

Chicken thanga peera

 ചിക്കൻ തേങ പീര 




ആവിശ്യമായ സാധനങൾ 


ചിക്കന്‍ -1/2

സവാള -2

പച്ച മുളക് -2

തേങ്ങ -1/2

ഓയിൽ -3tspn 

ഏലക്കായ -3

കാറാപൂവ് -3

പട്ട -3

ഉപ്പ് -ആവിശ്യത്തിന് 

ഇഞ്ചി ,വെളുത്തുള്ളി (പേസ്റ്റ് )-1tspn

മഞ്ഞൾ പൊടി -1tspn 

കാശ്മീരി മുളക് പൊടി -2tspn 

മല്ലി പൊടി -1tspn 

ഖരം മസാല -1tspn 

കുരുമുളക് പൊടി -1tspn 

നാരങ -1/2

വെള്ളം -1 1/2ഗ്ലാസ് 


തയ്യാറാക്കുന്ന വിധം 


ആദ്യം ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ചു ചിരകിയ തേങ ചെറുതായൊന്ന് വറുത്തെടുക്കുക .

ഇനി മറ്റൊരു പാത്രം ചുടാക്കി എണ്ണ ഒഴിച്ചു ഏലക്കായ ,കാറാപൂവ് ,പട്ട എന്നിവ ചേർത്തു മൂപ്പിച്ചെടുക്കുക .ഇനി അതിലേക്ക് സവാള ഉപ്പ് ചേർത്തു വഴറ്റുക .അതിലേക്ക് പച്ചമുളക് ,ഇഞ്ചി ,വെളുത്തുള്ളി പേസ്റ്റ് ചേർത്തു വഴറ്റുക .

                അതിലേക്ക് കഴുകി വെച്ചിട്ടുള്ള ചിക്കൻ ചേർക്കുക .ചിക്കനിലേക്ക് മഞ്ഞൾ പൊടി ,മുളക് പൊടി ,നാരങ നീര് ,വെള്ളം എന്നിവ ചേർത്തു ഇളക്കി അടച്ചു വെച്ചു വേവിക്കുക .

കുറച്ചു കഴിഞു തുറന്ന്‌ ഖരം മസാല .കുരുമുളക് പൊടി ,മല്ലി പൊടി എന്നിവ ചേർത്തു ഇളക്കി വീണ്ടും അടച്ചു വെച്ചു വെള്ളം വറ്റിച്ചെടുക്കുക .കുറചൊക്കെ വെള്ളം വറ്റിയ സമയത്തു തേങ ചേർത്തു ഇളക്കുക .

ഇനി ഒരു 5മിനുറ്റു കുടെ അടച്ചു വെക്കുക .ചിക്കന്‍ തേങ പീര തയ്യാർ .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍