ശർക്കര ബർഫി
ആവിശ്യമായ സാധനങൾ
ശർക്കര -1കപ്പ്
തേങ്ങ -1/2കപ്പ്
നെയ്യ് -1tbspn
വെള്ളം -1tbspn
അണ്ടിപ്പരിപ്പ് -1tspn
മുന്തിരി -1tspn
തയ്യാറാക്കുന്ന വിധം
ഒരു പാൻ ചുടാക്കി അതിലേക്ക് നെയ്യ് ,ശർക്കര ,തേങ്ങ എന്നിവ ചേർത്തു ഇളക്കി യോജിപ്പിക്കുക .ഇനി അതിലെക്ക് വെള്ളം കൂടെ ചേർത്തു നന്നായിട്ട് ഇളക്കി ശർക്കര ഉരുകി തേങ്ങയുമായി നന്നായിട്ട് മിക്സാവുന്നത് വറെ ഇളക്കുക .
നന്നായി മിക്സായതിനു ശെഷം സെറ്റ് ചെയ്യാനുള്ള പാത്രത്തിൽ എണ്ണ പുരട്ടി ശർക്കര തേങ്ങ മിക്സ് അതിലേക്ക് ഇട്ട് മുകൾ ഭാഗം ലെവൽ ചെയ്യുക .അതിന്റെ മുകളിൽ അണ്ടിപ്പരിപ്പ് ,മുന്തിരി എന്നിവ ഇട്ടു കൊടുത്തു 1മണിക്കൂർ സെട്ട് ചെയ്യുക .
ഒരു മണിക്കൂറിന് ശേഷം ഇഷ്ട്ടമുള്ള രീതിയിൽ കട്ട് ചെയ്തെടുക്കാം .
ശർക്കര തേങ്ങ ബർഫി തയ്യാർ .
0 അഭിപ്രായങ്ങള്‍