തേങ്ങ ബർഫി
ആവിശ്യമായ സാധനങൾ
വെളിച്ചെണ്ണ -1 1/2tbspn
തേങ്ങ -1 1/2കപ്പ്
പഞ്ചസാര -1/2കപ്പ്
അണ്ടിപ്പരിപ്പ് -1tspn
മുന്തിരി -1tspn
തയ്യാറാക്കുന്ന വിധം
ഒരു പാൻ ചുടാക്കി വെളിച്ചെണ്ണ ,തേങ്ങ,പഞ്ചസാര,എന്നിവ ചേർത്തു നന്നായി ഇളക്കുക .പഞ്ചസാര നന്നായിട്ട് ഉരുകുന്നത് വരെ ഇളക്കുക .
നന്നായി മിക്സായതിനു ശേഷം സെറ്റ് ചെയ്യാനുള്ള പാത്രത്തിൽ എണ്ണ പുരട്ടി തേങ്ങ മിക്സ് അതിലേക്ക് ഇട്ട് മുകൾ ബാഗം ലെവൽ ചെയ്യുക .അതിന്റെ മുകളിൽ അണ്ടിപ്പരിപ്പ് ,മുന്തിരി എന്നിവ ഇട്ടു കൊടുത്തു 1മണിക്കൂർ സെറ്റ് ചെയ്യുക .ഒരു മണിക്കൂറിന് ശേഷം ഇഷ്ട്ടമുള്ള രീതിയിൽ കട്ട് ചെയ്തെടുക്കാം .
തേങ്ങ ബർഫി തയ്യാർ .
0 അഭിപ്രായങ്ങള്‍