ചേരുവകൾ
1). മാഗ്ഗി -2പേക്ക്
2). മുട്ട -2
3). വലിയ ഉള്ളി -1(ചെറുതായി അരിഞ്ഞത് )
4). തക്കാളി -പകുതി (ചെറുതായി അരിഞ്ഞത് )
5). പച്ചമുളക് -1
6). വെളിച്ചെണ്ണ (ആവിശ്യത്തിന് )
7). ഉപ്പ് (പാകത്തിന് )
8). മുളക് പൊടി -കാല്‍ tspn
9).മഞള്‍ പൊടി -കാല്‍ tspn
10).മാഗ്ഗി മസാല -റെഡിമേഡ് (മാഗ്ഗി പാക്കില്‍ ലഭിക്കുന്നത് )
11).വെള്ളം (ആവിശ്യത്തിന് )
12).ടൊമാറ്റൊ ketchep-1tbspn
തയ്യാറാക്കുന്ന വിധം
ഒരു പാന്‍ ചുടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക .വെളിച്ചെണ്ണ
ചുടായതിന് ഷെശം വലിയ ഉള്ളി ,പച്ചമുളക് ,ഉപ്പ് എന്നിവ ചേർത് ഇളക്കുക .
ഉള്ളി വഴന്റ് വന്നതിന് ഷെശം തക്കാളി ചേർക്കുക .ഇനി അതിലെക്ക് മഞള്‍
പൊടി ,മുളക് പൊടി എന്നിവ ചേർത്തിളക്കുക .ഇവയുടെ പച്ചമണം
മാറിയതിനു ഷെശം ഇതിലേക്ക് ടൊമടൊ കെച്ചപ്പും ,ആവിശ്യതിന്
വെള്ളംവും മാഗ്ഗി റെഡിമേഡ് മസാലയും ചേർത്തിളക്കുക .ഇനി ഇത്
അടചു വെച് 2മിനുട്ട് തിളപ്പിക്കുക.
ഇത് തിളച്ചതിന് ഷെശം അതിലേക്ക് മാഗ്ഗി ചേർത്തിളക്കുക .
ഇനി ഇത് 4മിനുട്ട് അടചു വെച് വേവിക്കുക .ഇതിലെ വെള്ളം മുഴുവനായും
വറ്റുന്നതിന് മുന്‍പായി മുട്ട ഇതിന് മുകളിൽ പൊട്ടിച് ഒഴിക്കുക .ഇനി ഇത് മുട്ട
വേവാനെടുക്കുന്ന സമയം അടചു വെക്കുക.
0 അഭിപ്രായങ്ങള്‍