Subscribe Us

Header Ads

ഇഡലി തോരൻ - Idali thooran

 





Ingrideance/ ചേരുവകൾ  

----------------------

ഇഡലി -5എണ്ണം 


സവാള -2എണ്ണം


പച്ചമുളക് -5എണ്ണം 


തേങ്ങ (ചിരവിയത് )-അര കപ്പ് 


കടുക് -കാൽ ടീസ്പൂൺ 


ഉപ്പ് - ആവശ്യത്തിന്  


വെളിച്ചെണ്ണ -3 ടേബിൾ   സ്പൂൺ 


കറിവേപ്പില - 2 അല്ലി 


മല്ലിയില -ആവിശ്യത്തിന്

 

മഞ്ഞൾ പൊടി -അര ടീസ്പൂൺ 


പഞ്ചസാര -2നുള്ള് 


നാരങ്ങ നീര് -1 ടീസ്പൂൺ 



തയ്യാറാക്കുന്ന വിധം / Recipe

---------------------------------

ഇഡലി ചെറുതായി കൈ കൊണ്ട് പൊടിചെടുക്കുക. ഇതിലേക്ക് ഉപ്പും പഞ്ചസാരയും, നാരങ്ങനീരും നന്നായി യോജിപ്പിക്കുക.

 ശേഷം ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് പച്ചമുളക്, സവാള, കറിവേപ്പില, മഞ്ഞൾ പൊടി, ഇട്ടു വഴറ്റുക. 

ശേഷം ഇതിലേക്ക് ചതച്ചു വച്ച തേങ്ങ ചേർത്ത് ഇളക്കുക. ഇതിലേക്ക് പൊടിച്ചു വെച്ച ഇഡലി ചേർത്ത് 5മിനിറ്റ് വഴറ്റുക. ശേഷം തീ ഓഫ് ചെയ്ത് വിളമ്പാവുന്നതാണ്.







ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍