Subscribe Us

Header Ads

അവിൽ കട്ലറ്റ് /മുട്ടയും റസ്ക് പൊടിയും ഇല്ലാതെ എങ്ങനെ കട്ലറ്റ് ഉണ്ടാക്കാം /teasty cutlet /zannus kitchen

 



ആവിശ്യമായ സാധനങ്ങൾ  / Ingredients:

---------------------


അവിൽ - 1കപ്പ് 


ഉരുളക്കിഴങ്ങ് - 1കപ്പ് (വേവിച്ചു ഉടച്ചത് )


വലിയ ഉള്ളി - 1കപ്പ് 


വെള്ളം - 1/4 കപ്പ് 


തൈര് - 1tbspn


മുളക് പൊടി - 1tspn


മഞ്ഞൾ പൊടി - 1/4tspn


മല്ലി പൊടി - 1tspm


ജീരകപൊടി - 1/3 tspn


ഉപ്പ് - ആവിശ്യത്തിന് 


പച്ചമുളക് - 2


കറിവേപ്പില -1അല്ലി 


വെളിച്ചെണ്ണ - ആവിശ്യത്തിന് 


തയ്യാറാക്കുന്ന വിധം / Recipe

---------------------------------


ആദ്യം അവിൽ ഒരു ബൗളിലേക്ക് ഇട്ട് അതിലേക് വെള്ളം ചേർത്ത് ഇളക്കി 5മിനിറ്റ് കുതിരാൻ വെക്കുക.


ഇനി 5 മിനിട്ടിനു ശേഷം അവിൽ മറ്റൊരു ബൗളിലേക്ക് മാറ്റി കിഴങ്ങ്, വലിയ ഉള്ളി, തൈര്, മുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി, ജീരകപൊടി, ഉപ്പ്, പച്ച മുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിക്കുക. 


ഇനി അതിൽ നിന്നും കുറച്ച് എടുത്ത് ഷേപ്പ് ചെയ്തെടുക്കുക. (റൗണ്ട് ഷേപ്പ് )ഇതുപോലെ ബാക്കിയുള്ളതും ചെയ്തെടുക്കുക. ഇനി ഒരു പാനിൽ എണ്ണ ചൂടാക്കി ഇത് ഓരോന്നായി എണ്ണയിലേക്ക് ഇട്ടുകൊടുക്കാം. 


ഒരു ഭാഗം ഗോൾഡൻ ബ്രൗൺ നിറമാവുമ്പോൾ മറ്റേ ഭാഗം കൂടെ ഫ്രൈ ചെയ്തെടുക്കാം. ഇതുപോലെ ബാക്കിയുള്ളതും കൂടെ ഫ്രൈ ചെയ്തെടുക്കാം. രണ്ട് ഭാഗവും ഫ്രൈ ചെയ്തതിന് ശേഷം എണ്ണയിൽ നിന്നും മാറ്റാം. അവിൽ കട്ലറ്റ് തയ്യാർ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍