Tomato coriander chutney
ആവിശ്യമായ സാധനങ്ങൾ / Ingredients
===========
മല്ലിയില - 1കപ്പ്
തക്കാളി - 1 (ചെറുത് )
പച്ചമുളക് -2 എണ്ണം
ഇഞ്ചി - ചെറിയ കഷ്ണം
വെളുത്തുള്ളി -4 അല്ലി
ചെറിയ ജീരകം - 1/2tspn
ഉപ്പ് - ആവിശ്യത്തിന്
ശർക്കര - ചെറിയ കഷ്ണം
വെള്ളം - ആവിശ്യത്തിന്
തയ്യാറാക്കുന്ന വീധം / Recipe
-------------------------------
ആദ്യം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് മല്ലിയില, തക്കാളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ശർക്കര, ഉപ്പ്, ചെറിയ ജീരകം, വെള്ളം എന്നിവ ചേർത്ത് അരച്ചെടുക്കുക. എന്നിട്ട് മറ്റൊരു ബൗളിലേക്ക് മാറ്റുക. Tomato coriander chutney തയ്യാർ.
2. Curd coriander chutney
ആവിശ്യമായ സാധനങ്ങൾ / Ingredients
============
മല്ലിയില - 1 കപ്പ്
പൊതീനയില - 3 tbsp
വലിയ ജീരകം പൊടിച്ചത് - 1/2tspn
പച്ചമുളക് - 2 എണ്ണം
ഇഞ്ചി - ചെറിയ കഷ്ണം
വെളുത്തുള്ളി - 3 അല്ലി
കാന്താരി മുളക് - 4 എണ്ണം (optional)
തൈര് - 1കപ്പ്
ഉപ്പ് - ആവിശ്യത്തിന്
നാരങ്ങ നീര് - 2tbsp
തയ്യാറാക്കുന്ന വിധം / Recipe
---------------------------------
ആദ്യം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് മല്ലിയില, പൊതീനയില, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ്, ജീരകം പൊടിച്ചത്, തൈര്, എന്നിവ ചേർത്ത് അരച്ചെടുക്കുക. ഇനി അതിലേക്ക് നാരങ്ങ നീര് ചേർത്ത് ഇളക്കുക.
Curd coriander chutney തയ്യാർ.
3. Coconut coriander chutney
ആവിശ്യമായ സാധനങ്ങൾ / Ingredients
......................................................
മല്ലിയില -1 കപ്പ്
തേങ്ങ ചിരവിയത് -1 കപ്പ്
പച്ചമുളക് -3
വെളുത്തുള്ളി -3 അല്ലി
ഇഞ്ചി - ചെറിയ കഷ്ണം
വലിയ ജീരകം പൊടിച്ചത് - 1/2tspn
നാരങ്ങ നീര് -2tbsp (2നാരങ്ങയുടെത് )
ഉപ്പ് - ആവിശ്യത്തിന്
വെള്ളം - ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം / Recipe
-----------------------------------
ആദ്യം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് മല്ലിയില, തേങ്ങ, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ്, ജീരകം, നാരങ്ങ നീര്, വെള്ളം, എന്നിവ ചേർത്ത് അരച്ചെടുക്കുക. എന്നിട്ട് മറ്റൊരു ബൗളിലേക്ക് മാറ്റാം. Coconut coriander chutney തയ്യാർ.
0 അഭിപ്രായങ്ങള്‍